Full Screen ?
   🏠  Lyrics  Chords  Bible 

എന്റെ വിലാപത്തെ

Njan Mounamayirikkathe
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)

Chorus :
സ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)

കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട് (2)
ഉടങ്ങപാത്രംപോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ (2)

CHORUS :സ്തുതിപാടിടാം
രാവുംപകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമായ സ്ഥലത്താക്കി (2)

CHORUS :സ്തുതിപാടിടാം
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ

Njan Mounamayirikkathe – എന്റെ വിലാപത്തെ Lyrics in English

Njan Mounamayirikkathe
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)

Chorus :
സ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)

കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട് (2)
ഉടങ്ങപാത്രംപോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ (2)

CHORUS :സ്തുതിപാടിടാം
രാവുംപകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമായ സ്ഥലത്താക്കി (2)

CHORUS :സ്തുതിപാടിടാം
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ

PowerPoint Presentation Slides for the song Njan Mounamayirikkathe – എന്റെ വിലാപത്തെ

by clicking the fullscreen button in the Top left.
Or you can download എന്റെ വിലാപത്തെ PPT
Njan Mounamayirikkathe PPT

Njan Mounamayirikkathe – എന്റെ വിലാപത്തെ Song Meaning

Njan Mounamayirikkathe
Who has stopped my mourning
He who undressed me and clothed me with joy
I will not be silent but will praise and give thanks (2)

Chorus :
Let us praise and give thanks Let us lift up the holy name (2)

There is no room for shaking
Presence is hidden (2)
I am like a pot
Honorable Mention (2)

CHORUS: Let's sing praises
Both day and night became hidden
Hide me in the tent (2)
By a faithful God redeemed
N legs wide apart (2)

CHORUS: Let's sing praises
I will see what I heard
The promise will be fulfilled one by one (2)
The one who subdues everything
O great genius of mine

Disclaimer: Machine translated. Please take this translation with a pinch of salt.

English