Base Word | |
מַלּוּךְ | |
Short Definition | Malluk, the name of five Israelites |
Long Definition | a Merarite Levite, son of Hashabiah |
Derivation | from H4427; regnant |
International Phonetic Alphabet | mɑlˈluːk |
IPA mod | mɑˈluχ |
Syllable | mallûk |
Diction | mahl-LOOK |
Diction Mod | ma-LOOK |
Usage | Malluch |
Part of speech | n-pr-m |
Base Word | |
מַלּוּךְ | |
Short Definition | Malluk, the name of five Israelites |
Long Definition | a Merarite Levite, son of Hashabiah |
Derivation | or מַלּוּכִי; (Nehemiah 12:14), from H4427; regnant |
International Phonetic Alphabet | mɑlˈluːk |
IPA mod | mɑˈluχ |
Syllable | mallûk |
Diction | mahl-LOOK |
Diction Mod | ma-LOOK |
Usage | Melichu (from the margin) |
Part of speech | n-pr-m |
ദിനവൃത്താന്തം 1 6:44
അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
എസ്രാ 10:29
ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്; അദായാവു, യാശൂബ്, ശെയാൽ, യെരേമോത്ത്.
എസ്രാ 10:32
ബെന്യാമീൻ, മല്ലൂക്, ശെമർയ്യാവു.
നെഹെമ്യാവു 10:4
ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
നെഹെമ്യാവു 10:27
മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
നെഹെമ്യാവു 12:2
സെരായാവു, യിരെമ്യാവു, എസ്രാ അമർയ്യാവു,
നെഹെമ്യാവു 12:14
അമർയ്യാകുലത്തിന്നു യെഹോഹാനാൻ; മല്ലൂക്ക് കുലത്തിന്നു യോനാഥാൻ; ശെബന്യാകുലത്തിന്നു യോസേഫ്;
Occurences : 7
எபிரேய எழுத்துக்கள் Hebrew Letters in Tamilஎபிரேய உயிரெழுத்துக்கள் Hebrew Vowels in TamilHebrew Short Vowels in Tamil எபிரேய குறில் உயிரெழுத்துக்கள்Hebrew Long Vowels in Tamil எபிரேய நெடில் உயிரெழுத்துக்கள்