Base Word | |
מַחְלִי | |
Short Definition | Machli, the name of two Israelites |
Long Definition | son of Merari and grandson of Levi; progenitor of the family of the Mahlites |
Derivation | from H2470; sick |
International Phonetic Alphabet | mɑħˈlɪi̯ |
IPA mod | mɑχˈliː |
Syllable | maḥlî |
Diction | ma-LEE |
Diction Mod | mahk-LEE |
Usage | Mahli |
Part of speech | n-pr-m |
പുറപ്പാടു് 6:19
മെരാരിയുടെ പുത്രന്മാർ; മഹ്ളി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
സംഖ്യാപുസ്തകം 3:20
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി. ഇവർ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ.
ദിനവൃത്താന്തം 1 6:19
മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി.
ദിനവൃത്താന്തം 1 6:29
മെരാരിയുടെ പുത്രന്മാർ: മഹ്ളി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
ദിനവൃത്താന്തം 1 6:47
അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
ദിനവൃത്താന്തം 1 23:21
മെരാരിയുടെ പുത്രന്മാർ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
ദിനവൃത്താന്തം 1 23:21
മെരാരിയുടെ പുത്രന്മാർ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
ദിനവൃത്താന്തം 1 23:23
മൂശിയുടെ പുത്രന്മാർ: മഹ്ളി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നു പേർ.
ദിനവൃത്താന്തം 1 24:26
മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ.
ദിനവൃത്താന്തം 1 24:28
മഹ്ളിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല.
Occurences : 12
எபிரேய எழுத்துக்கள் Hebrew Letters in Tamilஎபிரேய உயிரெழுத்துக்கள் Hebrew Vowels in TamilHebrew Short Vowels in Tamil எபிரேய குறில் உயிரெழுத்துக்கள்Hebrew Long Vowels in Tamil எபிரேய நெடில் உயிரெழுத்துக்கள்