Matthew 9:5
എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
Matthew 9:5 in Other Translations
King James Version (KJV)
For whether is easier, to say, Thy sins be forgiven thee; or to say, Arise, and walk?
American Standard Version (ASV)
For which is easier, to say, Thy sins are forgiven; or to say, Arise, and walk?
Bible in Basic English (BBE)
For which is the simpler, to say, You have forgiveness for your sins; or to say, Get up and go?
Darby English Bible (DBY)
For which is easier: to say, Thy sins are forgiven; or to say, Rise up and walk?
World English Bible (WEB)
For which is easier, to say, 'Your sins are forgiven;' or to say, 'Get up, and walk?'
Young's Literal Translation (YLT)
for which is easier? to say, The sins have been forgiven to thee; or to say, Rise, and walk?
| For | τί | ti | tee |
| whether | γάρ | gar | gahr |
| is | ἐστιν | estin | ay-steen |
| easier, | εὐκοπώτερον | eukopōteron | afe-koh-POH-tay-rone |
| say, to | εἰπεῖν | eipein | ee-PEEN |
| Thy | Ἀφέωνταί | apheōntai | ah-FAY-one-TAY |
| sins | σοι | soi | soo |
| forgiven be | αἱ | hai | ay |
| thee; | ἁμαρτίαι | hamartiai | a-mahr-TEE-ay |
| or | ἢ | ē | ay |
| to say, | εἰπεῖν | eipein | ee-PEEN |
| Arise, | Ἔγειραι | egeirai | A-gee-ray |
| and | καὶ | kai | kay |
| walk? | περιπάτει | peripatei | pay-ree-PA-tee |
Cross Reference
യോഹന്നാൻ 5:8
യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.
മർക്കൊസ് 2:9
പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
യെശയ്യാ 35:5
അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.
ലൂക്കോസ് 5:23
നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
പ്രവൃത്തികൾ 3:16
അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.
യോഹന്നാൻ 5:17
യേശു അവരോടു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
പ്രവൃത്തികൾ 3:6
അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
പ്രവൃത്തികൾ 4:9
ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
പ്രവൃത്തികൾ 14:8
ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.
പ്രവൃത്തികൾ 9:34
പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.