മലയാളം മലയാളം ബൈബിൾ ലേവ്യപുസ്തകം ലേവ്യപുസ്തകം 13 ലേവ്യപുസ്തകം 13:6 ലേവ്യപുസ്തകം 13:6 ചിത്രം English

ലേവ്യപുസ്തകം 13:6 ചിത്രം

ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
Click consecutive words to select a phrase. Click again to deselect.
ലേവ്യപുസ്തകം 13:6

ഏഴാം ദിവസം പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

ലേവ്യപുസ്തകം 13:6 Picture in Malayalam