മലയാളം മലയാളം ബൈബിൾ ന്യായാധിപന്മാർ ന്യായാധിപന്മാർ 5 ന്യായാധിപന്മാർ 5:23 ന്യായാധിപന്മാർ 5:23 ചിത്രം English

ന്യായാധിപന്മാർ 5:23 ചിത്രം

മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ.
Click consecutive words to select a phrase. Click again to deselect.
ന്യായാധിപന്മാർ 5:23

മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ, അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ എന്നു യഹോവാദൂതൻ അരുളിച്ചെയ്തു. അവർ യഹോവെക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാർക്കെതിരെ യഹോവെക്കു തുണയായി തന്നേ.

ന്യായാധിപന്മാർ 5:23 Picture in Malayalam