പുറപ്പാടു് 23:14 in Malayalam

മലയാളം മലയാളം ബൈബിള്‍ പുറപ്പാടു് പുറപ്പാടു് 23 പുറപ്പാടു് 23:14

Exodus 23:14
സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.

Exodus 23:13Exodus 23Exodus 23:15

Exodus 23:14 in Other Translations

King James Version (KJV)
Three times thou shalt keep a feast unto me in the year.

American Standard Version (ASV)
Three times thou shalt keep a feast unto me in the year.

Bible in Basic English (BBE)
Three times in the year you are to keep a feast to me.

Darby English Bible (DBY)
Thrice in the year thou shalt celebrate a feast to me.

Webster's Bible (WBT)
Three times thou shalt keep a feast to me in the year.

World English Bible (WEB)
"You shall observe a feast to me three times a year.

Young's Literal Translation (YLT)
`Three times thou dost keep a feast to Me in a year;

Three
שָׁלֹ֣שׁšālōšsha-LOHSH
times
רְגָלִ֔יםrĕgālîmreh-ɡa-LEEM
feast
a
keep
shalt
thou
תָּחֹ֥גtāḥōgta-HOɡE
unto
me
in
the
year.
לִ֖יlee
בַּשָּׁנָֽה׃baššānâba-sha-NA

Cross Reference

ആവർത്തനം 16:16
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.

പുറപ്പാടു് 23:17
സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.

പുറപ്പാടു് 34:22
കോതമ്പുകെയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.

ലേവ്യപുസ്തകം 23:5
ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

ലേവ്യപുസ്തകം 23:16
ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം.

ലേവ്യപുസ്തകം 23:34
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു.