ആവർത്തനം 33:22 in Malayalam

മലയാളം മലയാളം ബൈബിള്‍ ആവർത്തനം ആവർത്തനം 33 ആവർത്തനം 33:22

Deuteronomy 33:22
ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.

Deuteronomy 33:21Deuteronomy 33Deuteronomy 33:23

Deuteronomy 33:22 in Other Translations

King James Version (KJV)
And of Dan he said, Dan is a lion's whelp: he shall leap from Bashan.

American Standard Version (ASV)
And of Dan he said, Dan is a lion's whelp, That leapeth forth from Bashan.

Bible in Basic English (BBE)
And of Dan he said, Dan is a young lion, springing out from Bashan.

Darby English Bible (DBY)
And of Dan he said, Dan is a young lion; He shall spring forth from Bashan.

Webster's Bible (WBT)
And of Dan he said, Dan is a lion's whelp: he shall leap from Bashan.

World English Bible (WEB)
Of Dan he said, Dan is a lion's cub, That leaps forth from Bashan.

Young's Literal Translation (YLT)
And of Dan he said: -- Dan `is' a lion's whelp; he doth leap from Bashan.

And
of
Dan
וּלְדָ֣ןûlĕdānoo-leh-DAHN
he
said,
אָמַ֔רʾāmarah-MAHR
Dan
דָּ֖ןdāndahn
lion's
a
is
גּ֣וּרgûrɡoor
whelp:
אַרְיֵ֑הʾaryēar-YAY
he
shall
leap
יְזַנֵּ֖קyĕzannēqyeh-za-NAKE
from
מִןminmeen
Bashan.
הַבָּשָֽׁן׃habbāšānha-ba-SHAHN

Cross Reference

ന്യായാധിപന്മാർ 18:27
മീഖാവു തീർപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.

യോശുവ 19:47
എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻ പ്രകാരം ദാൻ എന്നു പേരിട്ടു.

ദിനവൃത്താന്തം 1 12:35
ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ.

ന്യായാധിപന്മാർ 16:30
ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.

ന്യായാധിപന്മാർ 15:15
അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.

ന്യായാധിപന്മാർ 15:8
അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.

ന്യായാധിപന്മാർ 14:19
പിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.

ന്യായാധിപന്മാർ 14:6
അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻ കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.

ന്യായാധിപന്മാർ 13:24
അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.

ന്യായാധിപന്മാർ 13:2
എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.

ഉല്പത്തി 49:16
ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.