മലയാളം മലയാളം ബൈബിൾ ദിനവൃത്താന്തം 2 ദിനവൃത്താന്തം 2 4 ദിനവൃത്താന്തം 2 4:22 ദിനവൃത്താന്തം 2 4:22 ചിത്രം English

ദിനവൃത്താന്തം 2 4:22 ചിത്രം

തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
Click consecutive words to select a phrase. Click again to deselect.
ദിനവൃത്താന്തം 2 4:22

തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.

ദിനവൃത്താന്തം 2 4:22 Picture in Malayalam