ദിനവൃത്താന്തം 2 11:6 in Malayalam

മലയാളം മലയാളം ബൈബിള്‍ ദിനവൃത്താന്തം 2 ദിനവൃത്താന്തം 2 11 ദിനവൃത്താന്തം 2 11:6

2 Chronicles 11:6
അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം ഏതാം, തെക്കോവ,

2 Chronicles 11:52 Chronicles 112 Chronicles 11:7

2 Chronicles 11:6 in Other Translations

King James Version (KJV)
He built even Bethlehem, and Etam, and Tekoa,

American Standard Version (ASV)
He built Beth-lehem, and Etam, and Tekoa,

Bible in Basic English (BBE)
He was the builder of Beth-lehem and Etam and Tekoa

Darby English Bible (DBY)
And he built Bethlehem, and Etam, and Tekoa,

Webster's Bible (WBT)
He built even Beth-lehem, and Etam, and Tekoa,

World English Bible (WEB)
He built Bethlehem, and Etam, and Tekoa,

Young's Literal Translation (YLT)
yea, he buildeth Beth-Lehem and Etam, and Tekoa,

He
built
וַיִּ֧בֶןwayyibenva-YEE-ven
even

אֶתʾetet
Bethlehem,
בֵּֽיתbêtbate
and
Etam,
לֶ֛חֶםleḥemLEH-hem
and
Tekoa,
וְאֶתwĕʾetveh-ET
עֵיטָ֖םʿêṭāmay-TAHM
וְאֶתwĕʾetveh-ET
תְּקֽוֹעַ׃tĕqôaʿteh-KOH-ah

Cross Reference

ഉല്പത്തി 35:19
റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.

ആമോസ് 1:1
തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദർശിച്ച വചനങ്ങൾ.

യിരേമ്യാവു 6:1
ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ വടക്കു നിന്നു അനർത്ഥവും മഹാ നാശവും കാണായ്‍വരുന്നു.

നെഹെമ്യാവു 3:27
അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഓഫേലിന്റെ മതിൽ വരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.

നെഹെമ്യാവു 3:5
അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല.

ദിനവൃത്താന്തം 2 20:20
പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു.

ദിനവൃത്താന്തം 1 4:32
അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും

ശമൂവേൽ -2 14:2
അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടു: മരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും

ശമൂവേൽ-1 17:12
എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.

ന്യായാധിപന്മാർ 15:8
അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.

മത്തായി 2:5
അവർ അവനോടു: യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ തന്നേ: